Question:

താഴെ പറയുന്നവയിൽ GSTയുടെ പരിധിയിൽ ഉൾപെടാത്തതേത് ?

Aപുകയില ഉൽപന്നങ്ങൾ

Bഐസ് ക്രീം

Cപെട്രോളിയം ഉൽപന്നങ്ങൾ

Dകാർഷിക ഉൽപന്നങ്ങൾ

Answer:

C. പെട്രോളിയം ഉൽപന്നങ്ങൾ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികൾ ഏതൊക്കെയാണ്?

1.കോര്‍പ്പറേറ്റ് നികുതി

2.വ്യക്തിഗത ആദായ നികുതി.

3.എസ്.ജി.എസ്.ടി.

4. ഭൂനികുതി

ഇന്ത്യയിൽ ജി.എസ്.ടി നടപ്പിലാക്കിയി ആദ്യ സംസ്ഥാനം ഏത് ?

നികുതിക്ക് മേൽ ചുമത്തുന്ന അധിക നികുതിയേത് ?

വരുമാനവും ചിലവും തുല്യമായ ബജറ്റിനെ പറയുന്ന പേരെന്ത് ?

ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?