Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യാവകാശ കമ്മീഷൻ്റെ നേരിട്ടുള്ള അധികാരത്തിൽ വരാത്തത് ഏതാണ്?

Aഏതെങ്കിലും ആളെ അറസ്റ്റ് ചെയ്യുന്നതിന്

Bഏതെങ്കിലും ആളെ സമൺ ചെയ്യുകയും, ഹാജരാക്കുകയും വിസ്‌തരിക്കുകയും ചെയ്യുന്നതിന്

Cഏതെങ്കിലും പ്രമാണം കണ്ടെത്തുവാനും ഹാജരാക്കുവാനും ആവിശ്യപ്പെടുന്നത്.

Dഏതെങ്കിലും ഓഫിസിൽ നിന്നും ഏതെങ്കിലും പൊതു രേഖയോ പകർപ്പോ ആവിശ്യപ്പെടുന്നത്

Answer:

A. ഏതെങ്കിലും ആളെ അറസ്റ്റ് ചെയ്യുന്നതിന്

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആപ്തവാക്യം - "സർവ്വേ ഭവന്തു സുഖിനഃ"


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത് ?
Which of the following is the part of International Bill of Human Rights ?
എൻ എച്ച് ആർ സി അവരുടെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്
നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?