Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സാമൂഹിക ജ്ഞാനനിർമിതി വാദം പ്രതിപാദിക്കാത്ത പഠന രീതി ഏത്?

Aകണ്ടെത്തൽ പഠനം

Bസംവാദാത്മക പഠനം

Cസഹവർത്തിത പഠനം

Dചോദക പ്രതികരണ പഠനം

Answer:

D. ചോദക പ്രതികരണ പഠനം

Read Explanation:

ചോദക പ്രതികരണ ബന്ധത്തെ അടിസ്ഥാനമാക്കി പഠന സിദ്ധാന്തം ആവിഷ്കരിച്ചതാര് : തോൺഡൈക്ക്


Related Questions:

Which part of the mind contains repressed desires and instincts?
ജ്ഞാതൃവാദത്തിന്റെ പ്രധാന വക്താവ് ?
Which of the following is NOT considered a category of special needs?
ജ്ഞാനനിർമ്മിതി വാദത്തിൻ്റെ ഉപജ്ഞാതാവ് ആര് ?
ഗസ്റ്റാൾട്ട് മനഃശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവ് ?