Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തികൾക്കെതിരെയുള്ള സൈബെർ കുറ്റകൃത്യങ്ങളിൽ പെടാത്തത് ഏത് ?

Aസ്വകാര്യ വിവരങ്ങളുടെ മോഷണം

Bശല്യപ്പെടുത്തൽ

Cആൾമാറാട്ടവും വഞ്ചനയും

Dക്രെഡിറ്റ് കാർഡ് തട്ടിപ്പ്

Answer:

D. ക്രെഡിറ്റ് കാർഡ് തട്ടിപ്പ്

Read Explanation:

സ്വകാര്യ വിവരങ്ങളുടെ മോഷണം ശല്യപ്പെടുത്തൽ ആൾമാറാട്ടവും വഞ്ചനയും-സൈബെർ കുറ്റകൃത്യങ്ങളിൽ പെടുന്നത്


Related Questions:

വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :
ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?
What is the maximum fine for a breach of confidentiality and privacy under Section 72?
ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ ---- പ്രകാരം നല്കിയിരിക്കുന്നു.
What is the maximum term of punishment for cyber terrorism under Section 66F?