App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഭൂപടത്തിന്റെ രീതിയിൽ പെടാത്തത് ഏത് ?

Aഭിന്നക രീതി

Bജ്യാമിതീയ രീതി

Cപ്രസ്താവന രീതി

Dരേഖാ രീതി

Answer:

B. ജ്യാമിതീയ രീതി


Related Questions:

ഭൂപടത്തിലെ തോത് എന്നാൽ :
പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :
ഭൂപടത്തിൽ 1: 500000 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് എന്തിനെ സൂചിപ്പിക്കുന്നു ?
താഴെ കൊടുത്തവയിൽ സാംസ്കാരിക ഭൂപടം അല്ലാത്തവ ഏത് ?
AD 1800ൽ ഇന്ത്യൻ ഭൂപട നിർമാണം ആരംഭിച്ച സർവേയർ ആരായിരുന്നു ?