താഴെ പറയുന്നതിൽ തമ്മിൽ ചേരാത്തത് ഏതാണ് ?
Aഅന്വേഷണാത്മകമായ പ്രവർത്തനം - പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മിക്കുക
Bഅവതരണാത്മകമായ പ്രവർത്തനം കവിതകൾ ക്ലാസിൽ ചൊല്ലി അവതരിപ്പിക്കുന്നു.
Cരചനാത്മകമായ പ്രവർത്തനം ചർച്ചകൾ സംഘടിപ്പിക്കുക.
Dസംവാദാത്മകമായ പ്രവർത്തനം സെമിനാറുകൾ സംഘടിപ്പിക്കുക.