Challenger App

No.1 PSC Learning App

1M+ Downloads
താഴപ്പറയുന്നവയില്‍ സാമൂഹിക ജ്ഞാനനിര്‍മിതി വാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തത് ഏത് ?

Aസംഘ ചര്‍ച്ച

Bഓര്‍ത്തുചൊല്ലല്‍

Cസഹവര്‍ത്തിത പഠനം

Dസംവാദാത്മക പഠനം

Answer:

B. ഓര്‍ത്തുചൊല്ലല്‍

Read Explanation:

ൈഗോഡ്സ്കിയുടെ പ്രധാന പഠനാശയങ്ങള്‍ :-
  • പഠനത്തിൽ സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം
  • സഹവര്‍ത്തിതപഠനം
  • മുതിര്‍ന്ന പഠനപങ്കാളി (പഠനവേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം)
  • സംവാദാത്മക പഠനo ശക്തിപ്പെടുത്തുന്നു
  • കൈത്താങ്ങ് നല്‍കല്‍
  • പ്രതിക്രിയാധ്യാപനം
  • വികസനത്തിന്റെ സമീപസ്ഥ മണ്ഡലം
  • സംഘ പഠനം

Related Questions:

According to Piaget, formal operational thought is characterised by:
എലികളിലും, പ്രാവുകളിലും പരീക്ഷണം നടത്തിയത് ?
........... എന്നത് ഘടകങ്ങളുടെ ആകെ തുകയേക്കാൾ ഘടകങ്ങൾ ചേർന്നുനിൽക്കുന്ന രൂപത്തെയാണ് അർഥമാക്കുന്നത്.
Which defense mechanism is related to Freud’s Psychosexual Stages?
What is the main function of repression in Freud's theory?