Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?

Aരാഷ്ട്രീയ സംസ്കൃത് സൻസ്ഥാൻ

Bഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്

Cദി ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച്

Dദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്

Answer:

D. ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്

Read Explanation:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് (IIAS)

  • ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന  ഒരു അക്കാദമിക് ഗവേഷണ സ്ഥാപനം 
  • 1965 ൽ സ്ഥാപിതമായി .
  • ആസ്ഥാനം-ഷിംല(ഹിമാചൽ പ്രദേശ്).

Related Questions:

2030-ഓടെ എത്ര വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദമാണ് അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യതയായി 2020 ലെ ദേശീയ വിദ്യഭ്യാസ നയം നിശ്ചയിച്ചിട്ടുള്ളത് ?
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?
പ്രാചീന സർവ്വകലാശാലയായ നളന്ദ സ്ഥിതി ചെയ്യുന്നത് എവിടെ ?
ലോക്സഭാ സ്പീക്കറുടെ പ്രഖ്യാപനം അനുസരിച്ച്, സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കുന്ന ക്യാമ്പയിൻ ?
ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക എന്നത് ഇവയിൽ ഏത് വിദ്യഭ്യാസ കമ്മീഷന്റെ ശിപാർശകളിൽപ്പെടുന്നു ?