App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?

Aസെന്റർ ഫോർ കൾചറൽ റിസോഴ്സ് ആന്റ് ട്രെയിനിംഗ്

Bഇഗ്നോ

Cരാഷ്ട്രീയ സംസ്കൃത് സൻസ്ഥാൻ

Dസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ്

Answer:

D. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ്

Read Explanation:

ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (EFLU)

  • ഇംഗ്ലീഷിനും വിദേശ ഭാഷകൾക്കുമുള്ള  കേന്ദ്ര സർവ്വകലാശാലയാണ് EFLU.
  • ഹൈദരാബാദിലാണ് EFLU വിൻ്റെ പ്രധാന ക്യാമ്പസ് സ്ഥിതിചെയ്യുന്നത്.
  • ദക്ഷിണേഷ്യയിലെ ഭാഷകൾക്കായി സമർപ്പിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഒരേയൊരു സർവ്വകലാശാലയാണിത്.
  • 1958-ൽ കേന്ദ്രസർക്കരിനാൽ 'സെൻട്രൽ ഇൻസ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ്' എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്
  • 1972-ൽ മറ്റ് വിദേശഭാഷാ പഠനത്തിനായി വികസിക്കപ്പെടുകയും, 'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ്' എന്നറിയപ്പെടുകയും ചെയ്തു
  • 2006-ൽ കേന്ദ്ര സർവകലാശാല പദവി കിട്ടിയപ്പോൾ 'ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി' എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.

Related Questions:

കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?

ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?

ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?

ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?

ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു?