Challenger App

No.1 PSC Learning App

1M+ Downloads

സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ഇവയിൽ ഏതെല്ലാം?

1.കാർബൺ

2.ഹൈഡ്രജൻ

3.ഓക്സിജൻ

4.നൈട്രജൻ

A1,2,4

B1,3,4

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ -  കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ,  ഫോസ്ഫറസ്,  പൊട്ടാസ്യം, സൾഫർ.


Related Questions:

റബ്ബറിൻറെ ജന്മദേശം ആയി അറിയപ്പെടുന്ന രാജ്യം ?
The biggest rice exporting country in the world as of 2018 -19 :
കൂടുതൽ മുതൽ മുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി?
" ഫ്രണ്ട് ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ" ആരുടെ കൃതിയാണ്?
തേയിലയുടെ ജന്മദേശം ?