Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന മൂലകങ്ങളിൽ സ്ഥിരത ഏറ്റവും കൂടിയ മൂലകം ഏതാണ്?

image.png

AR

BS

CP

DQ

Answer:

A. R

Read Explanation:

  • ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ ഉളളതിനാൽ സ്ഥിരത ഏറ്റവും കൂടിയ മൂലകം R


Related Questions:

ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ ഏതു പേരിലറിയപ്പെടും ?
ക്ലോറിന്റെ ഇലക്ട്രോൺ വിന്യാസം
സോഡിയം ക്ലോറൈഡിന്റെ രാസസൂത്രം ----.
ഉൽക്കൃഷ്ട വാതകങ്ങളിൽ, 'രണ്ട് ഇലക്ട്രോൺ സംവിധാനം' വഴി സ്ഥിരത കൈവരിക്കുന്നത് ഏത് മൂലകം ആണ് ?
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ---.