ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
Aഈഴവ മെമ്മോറിയൽ
Bനിവർത്തന പ്രക്ഷോഭം
Cഗുരുവായൂർ സത്യാഗ്രഹം
Dമലയാളി മെമ്മോറിയൽ
Aഈഴവ മെമ്മോറിയൽ
Bനിവർത്തന പ്രക്ഷോഭം
Cഗുരുവായൂർ സത്യാഗ്രഹം
Dമലയാളി മെമ്മോറിയൽ
Related Questions:
താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്ന് തിരുവിതാംകൂർ ഭരണാധികാരിയെ തിരിച്ചറിയുക :
1.ജാതി- മത ഭേദമന്യേ എല്ലാ ജനങ്ങൾക്കും വീടുകൾ ഓട് മേയാനുള്ള അവകാശം നൽകി.
2.ക്രൈസ്തവർക്ക് പള്ളി പണിയുന്നതിന്റെ ഭാഗമായി കരം ഒഴിവാക്കി കൊടുക്കുകയും അവർക്ക് സ്ഥലം വില ഈടാക്കാതെ തന്നെ വിട്ടുകൊടുക്കുകയും ചെയ്തു.
3.ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ പെൺകുട്ടികൾക്കായി പെൺപള്ളിക്കുടം രൂപികരിച്ചു.
4.CMS (ചർച്ച് മിഷൻ സൊസൈറ്റി ) നു ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ പ്രവർത്തനാനുമതി നൽകി