App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധി-ഇർവിൻ ഉടമ്പടി,ചമ്പാരൻ പ്രസ്ഥാനം,മഹാത്മാ ഗാന്ധിയുടെ നോഖാലി സന്ദർശനം ,ബാർദോളിയിലെ കർഷക സമരം.ഇവയിൽ ആദ്യം നടന്നത് ഏത്?

Aഗാന്ധി-ഇർവിൻ ഉടമ്പടി

Bചമ്പാരൻ പ്രസ്ഥാനം

Cമഹാത്മാ ഗാന്ധിയുടെ നോഖാലി സന്ദർശനം

Dബാർദോളിയിലെ കർഷക സമരം

Answer:

B. ചമ്പാരൻ പ്രസ്ഥാനം


Related Questions:

ഗാന്ധി ആശ്രമം എവിടെ സ്ഥിതി ചെയ്യുന്നു ?
മഹാത്മാഗാന്ധി എപ്പോഴാണ് അദ്ദേഹത്തിന്റെ പ്രധാന പൊതുദർശനം നടത്തിയത്?
ആരാണ് ഇന്ത്യയിൽ ഖിലാഫ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
ഏത് വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി കോൺഗ്രസിനെ പ്രതിനിധീകരിച്ചത്?
ഏത് വർഷമാണ് രണ്ടാം വട്ടമേശ സമ്മേളനം നടന്നത്?