App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഘനീഭവിക്കലിനെ (condensation) നേരിട്ട് സഹായിക്കാത്ത ഘടകം ഏത് ?

Aഊഷ്മാവ് കുറയൽ

Bഉയർന്ന ആർദ്രത

Cപൊടിപടലങ്ങളുടെ സാന്നിധ്യം

Dപകലിന്റെ ദൈർഘ്യം

Answer:

D. പകലിന്റെ ദൈർഘ്യം

Read Explanation:

.


Related Questions:

നദികൾ ഒഴുക്കി കൊണ്ടുവരുന്ന അവസാദങ്ങൾ കൈവഴികൾക്കിടയിൽ നിക്ഷേപിച് ഉണ്ടാകുന്ന ത്രികോണാകൃതിയിലുള്ള ഭൂരൂപങ്ങൾ ആണ്?
ഫ്യൂജി ഫലകം സ്ഥിതി ചെയ്യുന്നത് :
സൂര്യനും ചന്ദ്രനും ഭൂമിയെ 90 ഡിഗ്രി കോണിയ അകലങ്ങളിൽ നിന്ന് ആകർഷിക്കുമ്പോൾ ഉണ്ടാകുന്ന ദുർബലമായ വേലികൾക്ക് എന്ത് പറയുന്നു ?
നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത് :
The strongest tides are: