App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ, ജലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

  1. ജലത്തിന്റെ ഓക്സിജൻ അളവ്
  2. ജലത്തിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം
  3. ജലത്തിലെ ധാതുക്കളുടെ അളവ്
  4. ജലത്തിലെ അലേയമായ മാലിന്യങ്ങളുടെ സാന്നിധ്യം

    Aiv മാത്രം ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ജലത്തിൽ വിവിധ ധാതുക്കൾ, ഓക്സിജൻ, സൂക്ഷ്മജീവികൾ, അലേയ മാലിന്യങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
    • ഇവയുടെ ഏറ്റക്കുറച്ചിലുകൾ ജലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നു.
    • ശുദ്ധമായ ജലത്തിന് നിർവീര്യ സ്വഭാവമാണ്, അതായത് ശുദ്ധജല ത്തിന്റെ pH 7 ആണ്.
    • കുടിവെള്ളമായി ഉപയോഗിക്കുന്നത് 6.5 മുതൽ 7.5 വരെ pH ഉള്ള വെള്ളമാണ്.

     


    Related Questions:

    ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് ഭൂഗർഭജലം ?
    കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?
    ചുവടെ നൽകിയിരിക്കുന്നവയിൽ മാലിന്യ നിർമാർജന മാർഗ്ഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

    മണ്ണിലെ ജലാംശം ചുവടെ നൽകിയിരിക്കുന്ന ഏതെല്ലാം ഘടങ്ങളാൽ വ്യത്യാസപ്പെടുന്നു ?

    1. ജലത്തിന്റെ ലഭ്യത
    2. ജലത്തിന്റെ സംഭരണശേഷിയിലെ വ്യത്യാസം
    3. ബാഷ്പീകരണ നിരക്കിലെ വ്യത്യാസം
    4. ജൈവാംശത്തിന്റെ അളവിലെ വ്യത്യാസം
    വാഹനകളുടെ പുകയിൽ അടങ്ങിയിരിക്കുന്ന ; രക്തത്തിനു ഓക്സിജനെ ആഗിരണം ചെയ്യാനുള്ള ശേഷി കുറക്കുന്ന വാതകം :