App Logo

No.1 PSC Learning App

1M+ Downloads

സാർവത്രിക വോട്ടവകാശം മലസരിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏറ്റവും അനുയോജ്യമായ വസ്തുതകൾ ഏതാണ്?

  1. 1. സാർവത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ വേണം ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതെന്ന് വകുപ്പ് 326 - ൽ പ്രതിപാദിക്കുന്നു.
  2. 2. വകുപ്പ് 331- ൽ സാർവത്രിക വോട്ടവകാശത്തെ കുറിച്ച് പറയുന്നു.
  3. 3. 1989 - ലെ 61 -ആം ഭേദഗതിയിലൂടെ വോട്ടവകാശത്തിനുള്ള പ്രായം 21 ൽ നിന്നും 18 ആയി കുറച്ചു.
  4. 4. 1989 - ലെ 62- ആം ഭേദഗതിയിലൂടെ വോട്ടിങ് പ്രായം കുറച്ചു.

    Aiv മാത്രം

    Bi, iii എന്നിവ

    Ciii മാത്രം

    Di മാത്രം

    Answer:

    B. i, iii എന്നിവ

    Read Explanation:

    സാർവത്രിക പ്രായപൂർത്തി വോട്ടവകാശം

    • ആർട്ടിക്കിൾ; 326
    • വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി ; 61
    • ഭേദഗതി നിലവിൽ വന്ന വർഷം; 1989
    • വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ച പ്രധാനമന്ത്രി ; രാജീവ് ഗാന്ധി.
    • ഇന്ത്യയിൽ ആദ്യമായി പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനം ; മണിപ്പൂർ.

    Related Questions:

    ഇന്ത്യ ഗവണ്മെന്റിന്റെ മുഖ്യ നിയമോപദേശകൻ ആരാണ്?
    Who was appointed as the Chairman of India's Lokpal Committee in February 2024 ?
    Who appoints the Chairman and members of the State Administrative Tribunals (SATs)?

    നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്

    1. നയരൂപീകരണവും പദ്ധതികളുടെ ചട്ടക്കൂടും രൂപപ്പെടുത്തൽ
    2. സഹകരണ ഫെഡറലിസം
    3. നിരീക്ഷണവും വിലയിരുത്തലും
      ക്രീമി ലെയറിന്റെ പരിധി നിലവിൽ എത്രയാണ്?