താഴെ കൊടുത്തിരിക്കുന്നവയിൽ സാമ്യോക്തി വിഭാഗത്തിൽ വരുന്ന അലങ്കാരമേത്?Aസ്വഭാവോക്തിBരൂപകംCസമാസോക്തിDഉല്ലേഖംAnswer: B. രൂപകം Read Explanation: ഉപമേയത്തെയും ഉപമാനത്തെയും ഒന്നുപോലെ സങ്കൽപ്പിക്കുകയോ, ഉപമേയത്തിൽ ഉപമാനത്തെ ആരോപിക്കുകയോ ചെയ്യുന്ന അലങ്കാരമാണ് രൂപകം. Read more in App