App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, ഉപ്പ് വെള്ളത്തിൽ സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങൾ ഏതാണ് ?

Aനെല്ലിക്ക

Bചെറി

Cതക്കാളി

Dഓറഞ്ച്

Answer:

A. നെല്ലിക്ക

Read Explanation:

Note:

  • ഭക്ഷണ സാധനങ്ങൾ ഉപ്പിലിട്ടു വയ്ക്കുമ്പോൾ, അവയിൽ നിന്ന് മാത്രമല്ല, അതോടൊപ്പമുള്ള സൂക്ഷ്മ ജീവികളുടെ കോശങ്ങളിൽ നിന്നു പോലും ജലാംശം, ഉപ്പ് വലിച്ചെടുക്കുന്നു.
  • കോശദ്രവ്യത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ, സൂക്ഷ്മ ജീവികൾ നശിച്ചു പോകുന്നു.
  • ഇക്കാരണത്താലാണ് ഉപ്പിന്റെയും പഞ്ചസാരയുടെയും ഗാഢ ലായനികളിൽ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കേടുവരാതിരിക്കുന്നത്.

Related Questions:

ഏറ്റവും മധുരമുള്ള കൃത്രിമ പഞ്ചസാര :
പൊട്ടിച്ച പാക്കറ്റിലെ ബ്രെഡ് വേഗം കേടാകുന്നതിന് കാരണം ഏത് രോഗാണു ആണ് ?
പാൽ ഒരു നിശ്ചിത സമയത്തേക്ക് ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി പെട്ടെന്ന് തണുപ്പിക്കുന്ന ഒരു പ്രക്രിയയാണ്
ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ, ദിവസങ്ങൾക്കു ശേഷമായിരിക്കും കരയിൽ എത്തുന്നത്. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മത്സ്യം എത്തുന്നതിന് പിന്നെയും സമയം എടുക്കും. ഇത്രയും ദിവസം എങ്ങനെയാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത് ?
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന പ്രോട്ടീൻ്റെ അളവ് എത്ര ?