Challenger App

No.1 PSC Learning App

1M+ Downloads

യുനെസ്കോയുടെ പൈതൃക പട്ടികയിലുള ഇന്ത്യയിലെ വനമേഖലകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്
  2. പശ്ചിമഘട്ടം
  3. സുന്ദർബൻസ് ദേശീയോദ്യാനം
  4. കാസിരംഗ ദേശീയോദ്യാനം

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Di, ii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    യുനെസ്കോയുടെ പൈതൃക പട്ടികയിലുള ഇന്ത്യയിലെ വനമേഖലകൾ

    • ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (2014) - ഹിമാചൽപ്രദേശ്

    • പശ്ചിമഘട്ടം (2012) - മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് കേരളം

    • നന്ദാദേവി & വാലി ഓഫ് ഫ്ളവേഴ്‌സ് ദേശീയോദ്യാനം (1988) ഉത്തരാഖണ്ഡ്

    • സുന്ദർബൻസ് ദേശീയോദ്യാനം (1987)- പശ്ചിമബംഗാൾ

    • കിയോലാദിയോ ദേശീയോദ്യാനം (1985) - രാജസ്ഥാൻ

    • കാസിരംഗ ദേശീയോദ്യാനം, മനാസ് വന്യജീവിസങ്കേതം (1985) - അസം


    Related Questions:

    ആൻഡമാൻ & നിക്കോബാറിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

    1. മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം
    2. സാഡിൽപീക്ക് ദേശീയോദ്യാനം
    3. കാംപെൽ ബേ ദേശീയോദ്യാനം
    4. ഗലത്തേയ ബേ ദേശീയോദ്യാനം
      In 2016, Khangchendzonga National Park was inscribed in UNESCO World Heritage Sites. This national park is located in ________ state of India.
      Jim Corbett National Park was earlier known as?

      ത്രിപുരയിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം താഴെപ്പറയുന്നവയിൽ ഏതെല്ലാം

      1. നന്ദാദേവി ദേശീയോദ്യാനം
      2. ക്ലൗഡഡ് ലെപേഡ് ദേശീയോദ്യാനം
      3. ബൈസൺ (രാജ്‌ബാരി) ദേശീയോദ്യാനം
        In which year Silent Valley declared as a National Park ?