App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ 0.8 - 0.1 ദശലക്ഷം വർഷങ്ങൾ വരെ പഴക്കമുള്ള ഫോസിൽ ഏതാണ് ?

Aഹോമോ ഹാബിലസ്

Bഹോമോ ഹൈഡൽ ബർജൻസിസ്‌

Cഹോമോ ഇറക്റ്റസ്

Dആസ്ട്രേലോ പിത്തിക്കസ്

Answer:

B. ഹോമോ ഹൈഡൽ ബർജൻസിസ്‌


Related Questions:

എവിടെയാണ് ആസ്ട്രലോപിത്തേക്കസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്?
ഹോമിനോയിഡ് ഫോസിലുകൾ ലഭിച്ച ' ലയറ്റൊളി ' ഏത് രാജ്യത്താണ് ?
ഹോമോ ഹാബിലസ് ഫോസിലുകൾ ലഭിച്ച ' ഒമോ ' എന്ന പ്രദേശം ഏത് രാജ്യത്താണ് ?
മനുഷ്യ പരിണാമ പ്രക്രിയയിലെ ആദ്യകാല ഗ്രൂപ്പായിരുന്നു ----
ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ഖാഫ്സെ സ്ഖുൾ ' എവിടെയാണ് ?