App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയില്‍ 4/5 നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത്?

A5/8

B5/7

C4/3

D4/7

Answer:

C. 4/3

Read Explanation:

4/5 = 0.8 5/8 = 0.625 5/7 = 0.714 4/3 = 1.333 4/7 = 0.571 തന്നിരിക്കുന്ന ഓപ്ഷനുകൾ അനുസരിച്ച് 4/3 ആണ് 4/5 നേക്കൾ വലിയ ഭിന്നസംഖ്യ


Related Questions:

Arrange the following fractions in ascending order. 5/9, 8/3, 7/5, 3/5, 1/9

Solve; 113÷113÷113÷113÷113=?\frac{1}{13}\div{\frac{1}{13}}\div{\frac{1}{13}}\div{\frac{1}{13}}\div{\frac{1}{13}}=?

2½ യുടെ 1½ മടങ്ങ് എത്ര ?
image.png
രണ്ട് സംഖ്യകളുടെ തുക 15-ഉം അവയുടെ ഗുണനഫലം 30 - ഉം ആയാൽ സംഖ്യകളുടെ വ്യൂൽ ക്രമങ്ങളുടെ തുക?