താഴെക്കൊടുത്തിരിക്കുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത്?
A4/9
B2/5
C7/11
D3/7
Answer:
C. 7/11
Read Explanation:
വലിയ ഭിന്നസംഖ്യ കണ്ടെത്തുവാൻ, എല്ല സംഖ്യകളെയും ഒരേ പോലെ ഹരിച്ചു നോക്കിയാൽ മതിയാകും.
ദശാംശം ഒഴിവാക്കാനൊ, എളുപ്പം ക്രിയകൾ ചെയ്യാനും, 10 കൊണ്ടോ 100 കൊണ്ടോ ഒരേപോലെ ഗുണിക്കാവുന്നതും ആണ്.
(ഇവിടെ 100 കൊണ്ട് എല്ലാ സംഖ്യകളെയും ഗണിക്കുന്നു)
4/9 = 400/9 = 44.4
2/5 = 200/5 = 40
7/11 = 700/11 = 63.6
3/7 = 300/7 = 42.8
ഇവയിൽ നിന്നും വലിയ ഭിന്നസംഖ്യ 7/11 ആണെന്നു കണ്ടെത്തുവാൻ സാധിക്കുന്നു.
