Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഭിന്നരൂപങ്ങളിൽ ഏതാണ് ഏറ്റവും ചെറുത് ?

A11/9

B11/7

C11/10

D11/6

Answer:

C. 11/10

Read Explanation:

ഇവിടെ അംശം എല്ലാം തുല്യമായതിനാൽ ഛേദം ഏതാണോ വലിയ സംഖ്യ അതായിരിക്കും ഏറ്റവും ചെറിയ ഭിന്ന സംഖ്യ.


Related Questions:

82468 \frac {824}{68} ൻ്റെ ഏറ്റവും ചെറിയ രൂപം ഏത് ?

1/2 ൻ്റെ 1/3 ഭാഗം എത്ര?
ഒരു സംഖ്യയോട് അതിന്റെ അഞ്ചിൽ രണ്ട് ഭാഗം കൂട്ടുമ്പോൾ ലഭിക്കുന്ന മൂല്യം 455 ആണ്. സംഖ്യ ഏതാണ്?

189135\frac{189}{135} when written in the simplest form is:

Arrange the following fractions in ascending order. 5/9, 8/3, 7/5, 3/5, 1/9