Which of the following functions are characteristic of NITI Aayog? താഴെ പറയുന്നവയിൽ ഏതാണ് നിതി ആയോഗിന്റെ സവിശേഷത ?
- Promote competitive federalism. മത്സരാധിഷ്ഠിത ഫെഡറലിസം പ്രോത്സാഹിപ്പിക്കുക.
- Allocation of plan expenditure among states. സംസ്ഥാനങ്ങൾക്കിടയിൽ പദ്ധതിച്ചെലവ് അനുവദിക്കുക.
- Encouraging innovation and monitoring Sustainable Development Goals (SDGs). നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ) നിരീക്ഷിക്കുകയും ചെയ്യുക.
- Exercising direct control over public sector enterprises. പൊതുമേഖലാ സംരംഭങ്ങളിൽ നേരിട്ടുള്ള നിയന്ത്രണം നടപ്പിലാക്കുക.
Aഎല്ലാം
Bരണ്ടും നാലും
Cഒന്നും മൂന്നും
Dമൂന്ന് മാത്രം
