Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ചൂടാക്കുമ്പോൾ കാർബൺഡയോക്സൈഡ് നൽകുന്നത് ?

Aസ്ലെക്കഡ് ലൈം

Bക്വിക് ലൈം

Cലൈം സ്റ്റോൺ

Dക്ലാസ്റ്റിക് സോഡ

Answer:

C. ലൈം സ്റ്റോൺ


Related Questions:

സോഡിയം അസറ്റേറ്റും സോഡാ ലൈമും ചേർത്ത് ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം ?
46 ഗ്രാം സോഡിയം എത്ര GAM ആണ്? (സോഡിയത്തിന്റെ അറ്റോമിക് മാസ് = 23)
42 ഗ്രാം നൈട്രജൻ എത്ര GAM ആണ്? (നൈട്രജന്റെ അറ്റോമിക് മാസ് = 14)
32 ഗ്രാം ഓക്സിജനിൽ എത്ര തന്മാത്രകളുണ്ട്?
വാതക തന്മാത്രകളുടെ നിരന്തരമായ ചലനം എന്തിലേക്ക് നയിക്കുന്നു?