ചുവടെയുള്ളവയിൽ ആരാണ് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന വിഭാഗം?
Aദളിതർ
Bഉന്നത ജാതിക്കാർ
Cസമ്പന്നരായ പ്രവാസികൾ
Dഇവരാരുമല്ല
Answer:
A. ദളിതർ
Read Explanation:
സമൂഹത്തിൽ അരികുവൽക്കരിക്കപ്പെടുകയും വിവേചനം നേരിടുകയും ചെയ്യുന്ന നിരവധി വിഭാഗങ്ങൾ ഉണ്ട്.
സ്ത്രീകൾ, ട്രാൻസ്‌ജെൻഡറുകൾ, ദളിതർ, ഗോത്രവിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, ദാരിദ്ര്യം നേരിടുന്നവർ, അഭയാർഥികൾ, ഭിന്നശേഷിക്കാർ, ജയിൽമോചിതർ തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്.