Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ആദ്യം സംഭവിച്ചത് ?

Aകുറിച്യ കലാപം

Bവൈക്കം സത്യാഗ്രഹം

Cപഴശ്ശി കലാപം

Dക്ഷേത്രപ്രവേശന വിളംബരം

Answer:

C. പഴശ്ശി കലാപം

Read Explanation:

  • കുറിച്യ കലാപം -1812

  • വൈക്കം സത്യാഗ്രഹം - 1924

  • പഴശ്ശി കലാപം - 1793

  • ക്ഷേത്രപ്രവേശന വിളംബരം -1936


Related Questions:

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?

താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

  1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
  2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
  3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 
ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം :
പൈച്ചിരാജെയെന്നും , കൊട്ട്യോട്ട്‌ രാജെയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് :
കീഴരിയൂർ ബോംബ്കേസ് ഏത് പസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?