താഴെ പറയുന്നവയിൽ ഏതിനാണ് സ്ക്വയർ പിരമിഡൽ ആകൃതിയുള്ളത്?AXeF4BBrF5CIF7DPCl5Answer: B. BrF5 Read Explanation: BrF5 ന് 5 ബോണ്ട് പെയറുകളും 1 ലോൺ പെയറും ഉണ്ട്, ഇത് സ്ക്വയർ പിരമിഡൽ ആകൃതി നൽകുന്നു. Read more in App