Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ FL - 11 ലൈസൻസുള്ള സ്ഥാപനം ഏതാണ് ?

1) റിസോർട്ടുകൾ 

2) ഹെറിറ്റേജ് ഗ്രാൻഡ് 

3) KTDC ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ 

4) കാറ്ററിംഗ് സ്ഥാപനങ്ങൾ 

 

A1 , 3

B1 , 2 , 3

C2 , 3 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• FL-11 ലൈസൻസ് പ്രകാരമുള്ള ബിയർ/വൈൻ പാർലറുകളുടെ ലൈസൻസ് സർക്കാരിൻറെ ഉത്തരവ് പ്രകാരം അനുമതി നൽകുന്നത് എക്സൈസ് കമ്മീഷണർ ആണ് • കേരള ടൂറിസം വകുപ്പ് തരംതിരിച്ച റെസ്റ്റോറൻറ്റുകൾ, നികുതി വകുപ്പിൻ കീഴിൽ സർക്കാർ അംഗീകരിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ ഈ ലൈസൻസിന് കീഴിൽ പ്രവർത്തിക്കുന്നവയാണ്


Related Questions:

ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ പ്രവൃത്തി നിരീക്ഷിക്കുകയോ അതിന്റെ ചിത്രങ്ങൾ എടുക്കുകയോ അല്ലങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഏത് വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത് ?
ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?
സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?
ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ ലോകസഭ പാസ്സാക്കിയതെന്ന് ?
ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സെക്രറട്ടറി ജനറൽ ആയ ഇന്ത്യക്കാരൻ ആരാണ് ?