App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ സാന്ദ്രത കൂടിയ ദ്രാവകം ഏതാണ് ?

Aജലം

Bമണ്ണെണ്ണ

Cഉപ്പുവെള്ളം

Dഎല്ലാം തുല്യമാണ്

Answer:

C. ഉപ്പുവെള്ളം

Read Explanation:

ചില ദ്രാവകങ്ങളുടെ സാന്ദ്രത:

  • മണ്ണെണ്ണ : 775-840 kg/ m 
  • ജലം : 1000 kg/ m 
  • ഉപ്പ് ലായനി : 1025  kg/ m    

Related Questions:

മർദ്ദം പ്രയോഗിച്ചു ദ്രാവകങ്ങളുടെ വ്യാപ്തം കുറക്കാൻ സാധിക്കില്ല ഈ പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം?
ജലം ഒഴുകുന്ന വേഗത്തിൽ തേൻ ഒഴുകുന്നില്ല. എന്താണ് കാരണം ?
ആർക്കമെഡീസ് ജനിച്ച വർഷം ?
ഒരു നേരിയ കുഴലിലൂടെയോ സുഷമ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് :