Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതിനാണ് ദ്രവീകരണ ലീനതാപം കൂടുതലുള്ളത് ?

Aഐസ്‌

Bസ്വർണം

Cചെമ്പ്

Dഇരുമ്പ്

Answer:

A. ഐസ്‌

Read Explanation:

ദ്രവീകരണ ലീനതാപം (Enthalpy of fusion / latent heat of fusion):

         ഒരു ഖര പദാർത്ഥത്തിന് (സാധാരണയായി താപത്തിന്റെ രൂപത്തിൽ) അതിന്റെ ഭൗതികാവസ്ഥയിൽ മാറ്റം വരുത്താനും, അതിനെ ഒരു ദ്രാവകമാക്കി മാറ്റാനും നൽകേണ്ട ഊർജ്ജത്തിന്റെ അളവാണ് ദ്രവീകരണ ലീന താപം.

വിവിധ പദാർത്ഥങ്ങളുടെ ദ്രവീകരണ ലീനതാപം (kJ / kg):

  • ഐസ്‌ - 335
  • സ്വർണം - 63
  • ചെമ്പ്  - 180
  • ഇരുമ്പ് - 247 
  • വെള്ളി - 88
  • ലെഡ് - 23

Related Questions:

മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?
ഊഷ്മാവ് ,വ്യാപ്തം ,കാണികളുടെ എണ്ണം എന്നിവ തുല്യമായതും പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടം ഏത്?
യൂണിറ്റ് മാസുള്ള ഒരു വസ്തു സ്ഥിരമായ ഊഷ്മാവിൽ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനാവശ്യമായ താപമാണ്
മാക്സ്വെല്ലിന്റെ കണ്ടെത്തലുകളെ മുൻ നിർത്തിക്കൊണ്ട് എൻസേംമ്പിൾ എന്ന ആശയം മുന്നോട്ടു വച്ചതാര്?
അഡയബാറ്റിക് പ്രവർത്തനം ആയി ബന്ധപ്പെട്ട് ശരിയായവ ഏത് ?