Challenger App

No.1 PSC Learning App

1M+ Downloads
ചുവടെയുള്ളതിൽ ഏതിനാണ് ബാഷ്പീകരണ ലീനതാപം കൂടുതലുള്ളത് ?

Aജലം

Bമെഥനോൾ

Cഎഥനോൾ

Dമെർക്കുറി

Answer:

A. ജലം

Read Explanation:

വിവിധ പദാർത്ഥങ്ങളുടെ ബാഷ്പീകരണ ലീനതാപം(kJ/kg ): • ജലം - 2260 • മെഥനോൾ - 1120 • എഥനോൾ - 850 • മെർക്കുറി - 270


Related Questions:

മാക്സ്വെല്ലിന്റെ കണ്ടെത്തലുകളെ മുൻ നിർത്തിക്കൊണ്ട് എൻസേംമ്പിൾ എന്ന ആശയം മുന്നോട്ടു വച്ചതാര്?
212 F = —-------- K
കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :
ഘന ജലത്തിന്റെ തിളനില എത്ര ഡിഗ്രിയാണ്?
പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?