Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു പബ്ലിക് അതോറിറ്റിയുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉളള ഏതാണ് "വിവരം" എന്ന നിർവചനത്തിൽ ഉൾപ്പെടുത്താവുന്നത്?

Aപ്രമാണങ്ങൾ

Bഇ-മെയിലുകൾ

Cഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള കാര്യങ്ങൾ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു പബ്ലിക് അതോറിറ്റിയുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉളള ഏതാണ് "വിവരം" എന്ന നിർവചനത്തിൽ ഉൾപ്പെടുത്താവുന്നവ

  • പ്രമാണങ്ങൾ

  • ഇ-മെയിലുകൾ

  • ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള കാര്യങ്ങൾ


Related Questions:

ഇരുപത് വർഷം പഴക്കമുള്ള വിവരങ്ങളുടെ വെളിപ്പെടുത്തൽ പരിമിതപ്പെടുത്താൻ സെക്ഷൻ 8-ലെ ഉപവകുപ്പ് (1) ഏതെല്ലാം ക്ലോസുകൾക്ക് കഴിയും ?
വിവരാവകാശ നിയമത്തിൽ സെക്ഷൻ 11 പ്രകാരം, മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എപ്പോഴാണ് വെളിപ്പെടുത്താൻ കഴിയുക?
സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?
'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?
വിവരാവകാശ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വിവരങ്ങൾ ലഭിക്കുവാൻ പരാതി നൽകേണ്ടത് ആ സ്ഥാപനത്തിലെ _____ നാണ്.