App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തിന്റെ സങ്കോച വികാസങ്ങൾ സാധ്യമാക്കുന്നത്, ചുവടെ പറയുന്നവയിൽ ഏതിന്റെ സഹായത്താലാണ് ?

Aഡയഫ്രം

Bവാരിയെല്ലിനോട് ചേർന്നു കാണപ്പെടുന്ന മാംസപേശികൾ

Cഇവ രണ്ടും

Dഇവ രണ്ടുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

ഔരസാശയത്തിന്റെ അടിത്തട്ടിലെ മാംസ പേശികളുടെ പാളിയായ ഡയഫ്രവും, വാരിയെല്ലിനോട് ചേർന്നു കാണപ്പെടുന്ന മാംസ പേശികളുമാണ് ശ്വാസകോശത്തിന്റെ സങ്കോച വികാസങ്ങൾ സാധ്യമാക്കുന്നത്.


Related Questions:

നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണുന്നതിന്റെ കാരണം എന്താണ് ?
മണ്ണിര ശ്വസിക്കുന്നത്
ശ്വസന വേളയിൽ, കോശങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്ന വാതകം ഏതാണ് ?
ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?