താഴെപ്പറയുന്നവയിൽ ഏത് ആശയവുമായി കമ്യൂൺ സംവിധാനം ബന്ധപ്പെട്ടിരിക്കുന്നു?Aവ്യവസായവൽക്കരണംBമനുഷ്യാവകാശങ്ങൾCഭൂമിയുടെ തുല്യ വിതരണംDപ്രത്യേക സാമ്പത്തിക മേഖലകൾAnswer: C. ഭൂമിയുടെ തുല്യ വിതരണം