Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പക്ഷപാതപരമായ പെരുമാറ്റം എന്ന ആശയം വരുന്ന ശൈലി ?

Aഅസുരവിത്ത്

Bചിറ്റമ്മനയം

Cദോഷൈകദൃക്ക്

Dഇത്തിൾക്കണ്ണി

Answer:

B. ചിറ്റമ്മനയം

Read Explanation:

ശൈലികൾ

  • പക്ഷപാതപരമായ പെരുമാറ്റം - ചിറ്റമ്മനയം

  • ഹൃദയഭേദകം - അതിദാരുണമായത്

  • അമരക്കാരൻ - നിയന്ത്രിക്കുന്നവൻ

  • നാരദൻ - ഏഷണിക്കാരൻ


Related Questions:

'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
എട്ടുകാലിമമ്മൂഞ്ഞ് എന്ന ശൈലിയുടെ അർത്ഥം:
'ഭഗീരഥപ്രയത്നം' എന്നാൽ :
'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?
ഈ കൂട്ടത്തിൽ ആശയത്തിൽ സമാനമല്ലാത്ത പഴഞ്ചൊല്ല് ഏത്?