ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ തെളിവുകൾ ലഭിച്ച ഇന്ത്യൻ പ്രദേശം ?
Aബാഗൊർ
Bഭീംബേദ്ക്ക
Cഎടയ്ക്കൽ
Dജാർമൊ
Answer:
A. ബാഗൊർ
Read Explanation:
രാജസ്ഥാനിലെ ബാഗൊർ, മധ്യപ്രദേശിലെ ആദംഗഡ് എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിന്നും മധ്യ ശിലായുഗത്തിൻറെ തെളിവുകൾ ലഭിച്ചിട്ടുള്ളത്.
ഭീംബേദ്ക്ക പ്രാചീന ശിലായുഗവുമായും എടയ്ക്കൽ, ജാർമൊ (ഇറാഖ്) എന്നിവ നവീന ശിലായുഗവുമായും തെളിവുകൾ ലഭിച്ച പ്രദേശങ്ങളാണ്.