താഴെപ്പറയുന്നതിൽ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ സംവിധാനം നിലനിൽക്കുന്നത് ?Aമഹാരാഷ്ട്രBകേരളംCഒഡീഷDഗുജറാത്ത്Answer: A. മഹാരാഷ്ട്ര Read Explanation: നിലവിൽ ഇന്ത്യയിൽ 6 സംസ്ഥാനങ്ങളിൽ മാത്രമാണ് ദ്വിമണ്ഡല നിയമസഭ (Bicameral Legislature - അതായത് നിയമസഭയും നിയമനിർമ്മാണ കൗൺസിലും) നിലവിലുള്ളത്.ആ 6 സംസ്ഥാനങ്ങൾ താഴെ പറയുന്നവയാണ്:ആന്ധ്രാപ്രദേശ്ബീഹാർകർണാടകമഹാരാഷ്ട്രതെലങ്കാനഉത്തർപ്രദേശ് Read more in App