Challenger App

No.1 PSC Learning App

1M+ Downloads
കാർഡിയോ പൾമണറി റസസിറ്റേഷൻ എന്ന പ്രഥമ ശുശ്രൂഷ നൽകുന്നത് താഴെ പറയുന്നതിൽ ഏതിന്?

Aപാമ്പു കടിയേറ്റാൽ

Bനട്ടെല്ലിന് ക്ഷതമേറ്റാൽ

Cവെള്ളത്തിൽ മുങ്ങിപ്പോയാൽ

Dസ്‌ട്രെയിൻ

Answer:

C. വെള്ളത്തിൽ മുങ്ങിപ്പോയാൽ


Related Questions:

ഹൃദയത്തിന്റെ താളം വിശകലനം ചെയ്യാനും ആവശ്യമെങ്കിൽ വൈദ്യുത ഷോക്ക് നൽകാനും കഴിയുന്ന സങ്കീർണ്ണമായ ഉപകരണം.
പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് CPR (സി.പി.ആർ) കൊടുക്കുമ്പോഴുള്ള ചെസ്റ്റ് കംപ്രഷൻ വെന്ററിലേഷൻ അനുപാതം എത്രയാണ്?
CPR-ന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ?
The heart of a healthy man beats normally per minute :
പ്രഥമ ശുശ്രൂഷയിൽ സി. പി. ആർ. എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?