സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ കാർട്ടൂണുകൾ വിലയിരുത്തുന്നതിന് കുറഞ്ഞ പരിഗണന നൽകാവുന്ന സൂചകമേത് ?
Aപ്രശ്നവുമായി ബന്ധപ്പെട്ട പ്രസക്തമായ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
Bആശയം ശക്തമായി വിനിമയം ചെയ്യുന്നതിനാവശ്യമായ പ്രതീകങ്ങളും ഭാഷയും ഉപയോഗിച്ചിട്ടുണ്ട്.
Cആകർഷകമായ വിന്യാസം പാലിച്ചിട്ടുണ്ട്.
Dകഥാപാത്രങ്ങളെ ത്രിമാനരീതിയിൽ യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ട്