താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?AകുമാരനാശാൻBഇടശ്ശേരിCമണക്കുളം മുകുന്ദ രാജDകുഞ്ചൻനമ്പ്യാർAnswer: C. മണക്കുളം മുകുന്ദ രാജRead Explanation:1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്.Open explanation in App