App Logo

No.1 PSC Learning App

1M+ Downloads
ഒരു മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റിൽ (MSDS) അടങ്ങിയിരിക്കുന്ന വിവരം താഴെ പറയുന്നവയിൽ ഏതാണ് ?

Aമെറ്റീരിയലിനെ തിരിച്ചറിയൽ

Bസ്ഫോടന നിയന്ത്രണ വിവരങ്ങൾ

Cആരോഗ്യ അപകട വിവരങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• മുകളിൽ പറഞ്ഞവ കൂടാതെ ഭൗതികവും രാസപരവുമായ സവിശേഷതകൾ, പ്രതിപ്രവർത്തന അപകട വിവരങ്ങൾ, അടിയന്തിര പ്രഥമശുശ്രുഷയെ കുറിച്ചുള്ള വിവരങ്ങൾ, നിർമ്മാതാക്കളുടെ വിവരങ്ങൾ എന്നിവ MSDL ൽ ഉണ്ടാകും


Related Questions:

ഉളുക്ക് പറ്റിയാൽ ചെയ്യാൻ പാടില്ലാത്ത പ്രഥമ ശുശ്രൂഷ :

ഡിസ്ചാർജ് ഹോൺ ഏത് തരം ഫയർ എക്സ്റ്റിംഗ്യുഷറിൻറെ ഭാഗമാണ് ?

i. ഡി.സി.പി എക്സ്റ്റിൻഗ്യുഷർ 

ii. കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിൻഗ്യുഷർ 

iii. ഫോം എക്സ്റ്റിൻഗ്യുഷർ 

iv. വാട്ടർ ടൈപ്പ് എക്സ്റ്റിൻഗ്യുഷർ 

കെട്ടിട നിർമ്മാണ ഘട്ടത്തിൽ തന്നെ അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിക്കുന്ന രീതി ഏതാണ് ?
കത്തുന്ന ഇന്ധനങ്ങളുടെ സമീപത്തുനിന്ന് ഓക്സിജൻ നീക്കം ചെയ്ത് അഗ്നിശമനം നടത്തുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?
T E C ടൈപ്പ് കെമിക്കൽ പൗഡറിലെ T E C യുടെ പൂർണ്ണരൂപം എന്ത് ?