Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ബേസിക് ഓക്സൈഡ് ഏത് ?

ACO2

BNO2

CSO2

DCaO

Answer:

D. CaO

Read Explanation:

• CaO എന്നത് ഒരു സംയുക്തമാണ്. ഇതിൽ കാൽസ്യം (Ca) എന്ന ലോഹവും ഓക്സിജനും (O) ഉൾപ്പെടുന്നു. • ഇത്തരം സംയുക്തങ്ങളെ ലോഹ ഓക്സൈഡുകൾ എന്ന് വിശേഷിപ്പിക്കുന്നു.


Related Questions:

ക്ലോറിന്റെ മാസ് നമ്പർ 35 ആണ്. അതിന്റെ ന്യൂക്ലിയസ്സിൽ 18 ന്യൂട്രോണുകൾ ഉണ്ട്. ക്ലോറിന്റെ സംയോജകത
ഏറ്റവും 'ഇലക്ട്രോനെഗറ്റീവാ'യ മൂലകം ഏത്?
സോഡിയം വേപ്പർ ലാമ്പിൽ നിന്നും പുറത്തേക്ക് വരുന്ന പ്രകാശം ?
ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരു മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ____ എന്ന് പറയുന്നു.

ഫോസ്ഫറസ് പെന്റാക്ലോറൈഡിന്റെ ജ്യാമിതി ട്രൈഗോണൽ ബൈപിരമിഡൽ ആണ്. മിക്സഡ് ഹാലൈഡ് PCIF പരിഗണിക്കുമ്പോൾ താഴെ പറയുന്നവയിൽ −22°Cക്ക് മുകളിലുള്ള താപനി ലയിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. ക്ലോറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും ഫ്ലൂറിൻ ആറ്റങ്ങൾ മധ്യരേഖ സ്ഥാനവും ഉൾക്കൊള്ളുന്നു

  2. ഫ്ലൂറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും രണ്ട് ക്ലോറിൻ ആറ്റങ്ങളും ഒരു ഫ്ലൂറിൻ ആറ്റവും മധ്യരേഖാ സ്ഥാനത്തും ഉൾക്കൊള്ളുന്നു

  3. സംയുക്തത്തിന്റെ NMR സ്പെക്ട്രം ഒരു ഇരട്ടി മാത്രം കാണിക്കുന്നു. ഇത് ഫ്ലൂറിൻ അനുരണനത്തെ 31P കൊണ്ട് വിഭജിക്കുന്നതിന്റെ ഫലമാണ്

  4. ഒന്നിലധികം വിധത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫ്ലൂറിൻ ആറ്റങ്ങളുടെ വിഭജനത്തിന്റെ ഗുണിത ഫലങ്ങൾ NMR സ്പെക്ട്രം കാണിക്കുന്നു