App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ bounded below ഗണം ഏത് ?

Aപരിമേയ സംഖ്യകളുടെ ഗണം

Bപൂർണ്ണ സംഖ്യകളുടെ ഗണം

Cഅഖണ്ഡ സംഖ്യകളുടെ ഗണം

Dനൂറിന് താഴെയുള്ള രേഖീയ സംഖ്യകളുടെ ഗണം

Answer:

C. അഖണ്ഡ സംഖ്യകളുടെ ഗണം

Read Explanation:

അഖണ്ഡ സംഖ്യകളുടെ ഗണം bounded below ഗണത്തിനു ഉദാഹരണമാണ് .


Related Questions:

അനുക്രമം1123/2+133/2143/2+....1-\frac{1}{2^{3/2}}+\frac{1}{3^{3/2}}-\frac{1}{4^{3/2}}+....

Σn=1n!xnΣ_{n=1}^∞n!x^n എന്ന അനുക്രമത്തിന്ടെ അഭിസരണ അർദ്ധ വ്യാസം ?

അനുക്രമം 1-2+3-4...
[a,b) യുടെ സംവൃതി ഏത് ?
രേഖീയ സംഖ്യാ ഗണത്തിന്റെ പരിബന്ധ ഉപഗങ്ങളാണ് A ,B എങ്കിൽ താഴെപ്പറയുന്നവയിൽ എല്ലായിപ്പോഴും ശരിയായ പ്രസ്താവന ഏത് ?