App Logo

No.1 PSC Learning App

1M+ Downloads
അനീമിയയിലേക്ക് നയിക്കുന്ന കാരണം താഴെ പറയുന്നതിൽ ഏതാണ് ?

Aകാൽസ്യത്തിന്റെ അഭാവം

Bഇരുമ്പിന്റെ അഭാവം

Cസോഡിയത്തിന്റെ അഭാവം

Dഇതൊന്നുമല്ല

Answer:

B. ഇരുമ്പിന്റെ അഭാവം

Read Explanation:

  • പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് - 10 mg 
  • ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം - ഇരുമ്പ് 
  • ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം -
  • ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം - അനീമിയ 
  • രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ - സിഡറോസിസ് 
  • ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - മഞ്ഞൾ 

ഇരുമ്പ് അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ 

  • ഇലക്കറികൾ
  • മത്തൻ കുരു
  • മുതിര 
  • ശർക്കര 
  • കരൾ 

Related Questions:

പുരുഷ ലൈംഗിക ഹോർമോൺ ഏതാണ് ?
അണ്ഡാശയത്തിൽ വച്ച് പാകമാകുന്ന അണ്ഡം അണ്ഡാശയത്തിന് പുറത്തുവരുന്ന പ്രക്രിയയാണ്?
ഗർഭസ്ഥ ശിശുവിന്റെ നിർജലീകരണം തടയുന്നതും ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതും ?
അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നത്?
പുംബീജത്തിൽ പിതൃക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ് കാണപ്പെടുന്നത്?