App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യം ?

Aരാമായണ കീർത്തനം

Bഉണ്ണിയാടീചരിതം

Cഉണ്ണുനീലിസന്ദേശം

Dചന്ദ്രോത്സവം

Answer:

B. ഉണ്ണിയാടീചരിതം

Read Explanation:

മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യങ്ങൾ : • ഉണ്ണിയച്ചീചരിതം • ഉണ്ണിച്ചിരുതേവിചരിതം • ഉണ്ണിയാടീചരിതം മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശകാവ്യങ്ങൾ : • ഉണ്ണുനീലിസന്ദേശം • കോക സന്ദേശം • കാക സന്ദേശം


Related Questions:

അടുത്തിടെ പ്രസിദ്ധീകരിച്ച "ഉറിവാതിൽ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?
ഈസോപ്പ് കഥകൾ വിവർത്തനം ചെയ്തതാര്?
എസ് കെ പൊറ്റക്കാട് അനുസ്മരണ വേദിയുടെ എസ് കെ പൊറ്റക്കാട് പുരസ്കാരം നേടിയത് ആരാണ് ?
"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?