App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ വികാസത്തിൻ്റെ സവിശേഷതഏത് ?

Aഗുണത്തിലുള്ള വർധനവ്

Bജൈവ കോശങ്ങളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വർധനവ്

Cപരിമാണികം

Dഅനുസ്യൂത പ്രക്രിയയല്ല

Answer:

A. ഗുണത്തിലുള്ള വർധനവ്

Read Explanation:

വികാസം (Development)

  • ഗുണത്തിലുള്ള വർധനവിനെയാണ് വികാസം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
  • വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്ക് നയിക്കുന്ന പുരോഗമനാത്മകമായ മാറ്റമാണ് വികാസം.
  • വികാസം ജനനം മുതൽ മരണം വരെ അനുസ്യൂതം നടക്കുന്നു.
  •  പരിപക്വനത്തോടുകൂടി വികാസം  അവസാനിക്കുന്നില്ല.

Related Questions:

കുട്ടികളുടെ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ?
The ability to think about thinking known as:
വികസന പ്രവർത്തി (ഡവലപ്മെന്റൽ ടാസ്ക്) എന്ന ആശയം ജനകീയമാക്കിയത് ആര് ?
കൂട്ടായ കളികളിൽ നിരന്തരമായി ഏർപ്പെടുമ്പോൾ കുട്ടികളിലുണ്ടാകുന്ന വികാസം ?
എറിക് എറിക്സൺന്റെ സംഘർഷ ഘട്ട സിദ്ധാന്തം പ്രകാരം ഒരു എൽ. പി സ്കൂൾ കുട്ടി നേരിടുന്ന സംഘർഷഘട്ടം?