App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഡിക്സിയ യുടെ സവിശേഷത ഏത് ?

Aശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ഊർജ്ജമില്ലായ്മ

Bഗണിത പ്രശ്നങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട്

Cഅക്ഷരത്തെറ്റും വേഗത്തിലെഴുതാൻ പ്രയാസവും

Dവാക്കുകളും അക്ഷരങ്ങളുമായുള്ള ബന്ധം മനസ്സിലാകാതെ വായിക്കാൻ പ്രയാസപ്പെടൽ

Answer:

D. വാക്കുകളും അക്ഷരങ്ങളുമായുള്ള ബന്ധം മനസ്സിലാകാതെ വായിക്കാൻ പ്രയാസപ്പെടൽ

Read Explanation:

  • ഡിസ്ലെക്സിയ: പഠന വൈകല്യം.

  • പ്രധാന പ്രശ്നം: വാക്കുകളും അക്ഷരങ്ങളുമായുള്ള ബന്ധം മനസ്സിലാക്കാൻ പ്രയാസം.

  • സവിശേഷതകൾ: അക്ഷരങ്ങൾ തിരിച്ചും മറിച്ചും തോന്നാം, വാക്കുകൾക്കിടയിൽ കുടുങ്ങിപ്പോകാം, സാവധാനത്തിൽ വായിക്കുക.

  • ഫലം: പഠനത്തിൽ പിന്നോട്ട് പോകാം, ആത്മവിശ്വാസം കുറയാം, താല്പര്യമില്ലാതാകാം.

  • പ്രധാനം: നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നത് പ്രയോജനകരം.


Related Questions:

ഒരു ഘട്ടത്തിൽ വച്ച് വികസന പുരോഗതി നിലക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?
സമയാനുഗമമായി പാരമ്പര്യ വശാൽ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ് ............. ?
Zone of Proximal Development is associated with:
കൂട്ടത്തിൽ പെടാത്തത് ഏത് ?
അമിതമായ ആത്മവിശ്വാസം പുലർത്തുന്ന കാല ഘട്ടം :