App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ആയ നിക്രോമിന്റെ സവിശേഷത ഏത് ?

Aഉറപ്പുള്ളത്

Bകാന്തിക സ്വഭാവം

Cഉയർന്ന പ്രതിരോധം

Dഇവയൊന്നുമല്ല

Answer:

C. ഉയർന്ന പ്രതിരോധം

Read Explanation:

image.png

Related Questions:

ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി, പെട്ടെന്നു തണുപ്പിക്കുന്ന രീതിയാണ്_______________________
സമുദ്രജലത്തിൽ സുലഭമായി ലഭിക്കുന്ന ലോഹം ഏത് ?
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?
ഇരുമ്പിന്റെ ധാതുവാണ് ?
Which gas are produced when metal react with acids?