Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകാരിക ബുദ്ധിയുള്ള വ്യക്തികൾക്ക് ഇല്ലാത്ത സവിശേഷത ഏത്?

Aസ്വന്തം വികാരങ്ങൾ തിരിച്ചറിയുന്നു

Bസ്വന്തം വികാരങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു

Cമറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങൾ സ്‌ഥാപിക്കുന്നു

Dമറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നു

Answer:

B. സ്വന്തം വികാരങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു

Read Explanation:

.


Related Questions:

Which of the following is a contribution of Howard Gardner
മുതിർന്നവർക്കുള്ള വൃഷ്ടിപരീക്ഷ ഏത് ?
Who coined the term mental age
Who proposed Triarchic Theory of Intelligence?
താഴെ പറയുന്നവയിൽ ബഹുമുഖ ബുദ്ധിയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?